Surprise Me!

ആഴക്കടലിലെ ധീര വനിത രേഖയുടെ ജീവിതം | Feature Video | Oneindia Malayalam

2018-11-20 408 Dailymotion

All You want to know about Rekha<br />കടലിൽ മീൻപിടിക്കാൻ പോകാൻ ധൈര്യമുണ്ടോ എന്ന് ഏതൊരു പെൺകുട്ടിയോട് ചോദിച്ചാലും മറുപടി പറയാതെ ഒന്ന് പതറുമെന്ന് നിസ്സംശയം പറയാം. എന്നാൽ രേഖ അങ്ങനെ പറയില്ല. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്താനുള്ള ലൈസെൻസ് കിട്ടിയ ഏക വനിതയാണ് രേഖ. <br />#Rekha

Buy Now on CodeCanyon